യുട്യൂബില്‍ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനമുണ്ടാക്കുവന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മോണിടൈസേഷന്‍ നിയമങ്ങളില്‍ വന്‍ മാറ്റം വരുത്തി കമ്പനി. വിഡിയോകളില്‍ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ചേരാനുള്ള നിബന്ധനകളില്‍ കമ്പനി ഇളവ് വരുത്തി.
ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, ഒരു വര്‍ഷത്തിനിടെ 4000 മണിക്കൂര്‍ കാഴ്ചകള്‍, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്?സ് വ്യൂ എന്നിവയാണ് നിലവിലുള്ള...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...