പൂനെ: ജന്മദിനാഘോഷത്തിനായി ദുബെയില്‍ കൊണ്ടുപോയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിനെ ഭാര്യ മര്‍ദിച്ച് കൊന്നു. പൂനെ വാന്‍വാഡിയില്‍ താമസിക്കുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസുകാരനായ നിഖില്‍ ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേണുക(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂനെയിലെ വാനവ്ഡി ഏരിയയിലുള്ള ദമ്പതികളുടെ അപ്പാര്‍ട്ട്മെന്‍റില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറു വര്‍ഷം മുന്‍പായിരുന്നു നിഖിലിന്‍റെയും രേണുകയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുകയുടെ പിറന്നാൾ...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...