ദില്ലി: വാട്ട്സാപ്പിൽ വീണ്ടും അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. നവംബറിൽ ഇന്ത്യയിൽ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്.
ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം...
കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് വാട്‌സ്ആപ്പ് എന്നും ജനപ്രീതിനേടാറുണ്ട്. ഏറ്റവും ഒടുവിലായി കമ്പനി കൊണ്ടുവന്ന ഫീച്ചറുകളാണ് ചര്‍ച്ചയാകുന്നത്.
അബദ്ധത്തില്‍ ഡിലീറ്റായിപ്പോയ സന്ദേശങ്ങള്‍ പഴയപടി തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ഒരു ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമാകും ഈ ഫീച്ചറെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദേശം അയച്ച ശേഷം...
ദില്ലി: ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കായി പുതിയ ചിത്രം-ഇൻ-പിക്ചർ ഫീച്ചർ അവതരിപ്പിച്ചുവെന്ന് വിവരം. വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ ആയിരിക്കുമ്പോൾ ആപ്പുകൾ തുറക്കാനും ഉപയോഗിക്കാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ചില ഐഒഎസ് ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമേ പുതിയ ഫീച്ചർ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ അനുസരിച്ച്, ഐഒഎസ് 22.24.0.79 അപ്‌ഡേറ്റ് ഏറ്റവും...
ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു.
സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്സ്ആപ്പ്...
ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും.
ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ...
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ...
വാട്‌സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് പതിപ്പിലും എത്തി. വാട്‌സാപ്പിലെ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണിത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുന്നു.
എന്താണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ?
വാട്‌സാപ്പ് ഗ്രൂപ്പുകളുമായി സമാനതകളുണ്ടെങ്കിലും കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആളുകള്‍ക്കെല്ലാം ഒരു ചാറ്റില്‍ ഒന്നിക്കാന്‍ സാധിക്കും....
ന്യൂയോർക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വൺസ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോൺടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാൻ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാൽ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകൾ വാട്ട്സ്ആപ്പിന് മുൻപ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്.
സ്വകാര്യവും വളരെ...
വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...