നിശ്ചയിച്ചുറപ്പിച്ച വിവാഹം പിന്നീട് മുടങ്ങിപ്പോകുന്നതും നടക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ നാം നേരത്തെയും കണ്ടിട്ടുണ്ട്. വിവാഹദിവസം പോലും ഇത്തരത്തില്‍ വിവാഹത്തില്‍ നിന്ന് വധുവോ വരനോ പിന്മാറിയിട്ടുള്ളസ സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. സ്ത്രീധനപ്രശ്നം മുതല്‍ കഷണ്ടി വരെ ഇങ്ങനെ വിവാഹം മുടങ്ങുന്നതിലേക്ക് കാരണമായി വന്നിട്ടുണ്ടെന്ന് പറയാം.
ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാരണത്താല്‍ ഒരു വിവാഹം മുടങ്ങിയ വാര്‍ത്തയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്....
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...