വീടിന് വെളിയിലെ കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ ശരീരത്തിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കിട്ടത്.
https://twitter.com/susantananda3/status/1563860023494995970?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1563860023494995970%7Ctwgr%5E9dab028483d1426031ead48a6820192ffeaf8338%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thehansindia.com%2Foffbeat%2Fwatch-the-trending-video-of-snake-climbing-on-top-of-woman-resting-in-field-759668
എന്നാൽ, കട്ടിലിൽ കിടക്കുന്ന സ്ത്രീയെയോ സമീപത്ത് കെട്ടിയിട്ട പശുക്കുട്ടിയെയോ ഉപദ്രവിക്കാതെ ഏതാനും മിനിറ്റുകൾക്ക് ശേഷം പാമ്പ് അകന്നുപോയതായി നന്ദ ട്വീറ്റിൽ കുറിച്ചു....
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ചുള്ള സ്വര്ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്ധിച്ചത്....