തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടുത്തം പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ധ സമിതി രൂപീകരിക്കും. കഴിഞ്ഞ രണ്ടു വർഷമുണ്ടായ അപകടങ്ങൾ പരിശോധിക്കും.മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ വാഹനങ്ങൾ തീപിടിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ ഗൗരവമായി തീരുമാനിച്ചത്.
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽെ വാഹന നിർമാതാക്കളുടെയും ഡീലർമാരുടെയും യോഗം വിളിച്ചിരുന്നു. ഇതിലാണ് വിശദമായ ചർച്ച...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...