ഇസ്‌ലാമാബാദ്: ജീവിതത്തിലെ മോശം കാലത്തെക്കുറിച്ചു വെളിപ്പെടുത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. ദേശീയ ടീമിൽനിന്നു വിലക്ക് ലഭിച്ച കാലത്ത് പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്ന് താരം. അന്നു മകളെ സ്‌കൂളിൽ അയക്കാൻ പോലുമായില്ല. പ്രതിസന്ധിയിലും ഭാര്യയാണു തണലായി കൂടെയുണ്ടായിരുന്നതെന്നും ഉമർ അക്മൽ പറഞ്ഞു.
''അക്കാലത്ത് ഞാൻ അനുഭവിച്ചത് എന്റെ ശത്രുക്കൾക്കു പോലും ഉണ്ടാകരുത്. ചിലതു നൽകിയും...