ചട്ടഞ്ചാൽ: ചട്ടഞ്ചാൽ ടാറ്റാ ആശുപത്രി സ്ഥലത്ത് സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കാൻ ബജറ്റിൽ പ്രഖ്യാപനമായി. ഇവിടെ ആശുപത്രി പ്രത്യേകം തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.നിലവിലെ നിർമിതി എത്രകാലം നിലനിൽക്കുമെന്നും അത് ചെയ്യണമെന്നതും സംബന്ധിച്ച് പരിശോധിക്കും.
പുതുതായി ആരംഭിക്കേണ്ട സംവിധാനവും പഠിക്കും. ഇതിനായി സാങ്കേതിക വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ ചട്ടഞ്ചാലെത്തി കെട്ടിടത്തിന്റെ നിർമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. നിലവിലെ...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...