Tuesday, November 26, 2024

T20

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 റെക്കോര്‍ഡ് ബുക്കില്‍

പിച്ചിന്‍റെ ദുഷ്പേരുകൊണ്ട് വിവാദമായ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യുടെ പേരില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി. ഒരു അന്താരാഷ്ട്ര ടി20യില്‍ ഒരൊറ്റ സിക്സര്‍ പോലും പിറക്കാതെ ഇത്രയധികം പന്തുകള്‍ കളിക്കേണ്ടി വന്ന മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിന് കൈവന്നത്. ബാറ്റിങ് അത്രയും ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും രണ്ടിന്നിങ്സുകളില്‍ നിന്നുമായി 40 ഓവറില്‍ നിന്ന് 200...

മണിക്കൂറിൽ 155 കി.മി; ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി ഉംറാൻ മാലിക്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളറായി കശ്മീരി താരം ഉംറാൻ മാലിക്. ഇന്നലെ മുംബൈ വങ്കാഡെ സ്‌റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി20യിൽ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്താണ് താരത്തിന് റെക്കോർഡ് നേടിക്കൊടുത്തത്. ജസ്പ്രീത് ബുംറയുടെ (153.36) റെക്കോർഡാണ് കശ്മീരി താരം തകർത്തത്. വേഗത മാത്രമായിരുന്നില്ല റെക്കോർഡ് ബോളിന്റെ...

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ; ടീമിൽ ടിം ഡേവിഡും

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26കാരനായ താരത്തിന് ഓസീസ് ആഭ്യന്തര ടീമുകളിലോ ദേശീയ ടീമിലോ കരാറില്ല. മാച്ച് പേമെന്റ് അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്. വളരെ മികച്ച താരമാണ് ടിം ഡേവിഡ്....

ഏഷ്യാ കപ്പിൽ കോഹ്‍ലി പുതിയ റോളിലാവും ഇറങ്ങുക”; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലി തിരിച്ചെത്താനിരിക്കെ താരത്തെ പുതിയ റോളില്‍ കാണാനാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്നാണ് പാര്‍ഥിവ് പ്രവചിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img