ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ
പുതിയ തലമുറ മാരുതി സ്വിഫ്റ്റ്
പുതുതലമുറ...
ദില്ലി ഓട്ടോഷോയുടെ 16-ാം പതിപ്പില്‍ സ്‍പോര്‍ട്ടിയര്‍ ലുക്കിലുള്ള പുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. സ്പോർട്ടിയർ ലുക്കിലുള്ള ഈ പുത്തൻ സ്വിഫ്റ്റ് വാഹനത്തിന്‍റെ 2023 പതിപ്പാണെന്നാണ് സൂചനകള്‍. മോഡൽ ഇരട്ട-ടോൺ കറുപ്പും ചുവപ്പും നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ സ്‌പോർട്ടിയർ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, ഫ്രണ്ട് ഗ്രില്ലിന് തൊട്ടുമുകളിലുള്ള വിശാലമായ കറുത്ത സ്ട്രിപ്പ്, കറുത്ത ചുറ്റുപാടുകളുള്ള...
തിരുവനന്തപുരം: ആര്ഭാട വിവാഹങ്ങള്ക്ക് ആഡംബരനികുതി ഏര്പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്ശ. വധുവിനുനല്കുന്ന പാരിതോഷികങ്ങള് വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം. നിശ്ചിത പരിധികഴിഞ്ഞാല് നികുതിയേര്പ്പെടുത്തണമെന്ന് കമ്മിഷന് സര്ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന...