ഇന്ത്യൻ വിപണിയില്‍ മികച്ച ഉൽപ്പന്ന തന്ത്രങ്ങളഉമായി ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് അവതരിപ്പിച്ചതിന് ശേഷം, അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് മൂന്ന് ഹൈബ്രിഡ് വാഹനങ്ങൾ കൂടി അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇപ്പോൾ പദ്ധതിയിടുന്നു. കൂടാതെ, ഒരു പുതിയ ഇ-എസ്‌യുവിയുമായി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനും കമ്പനി...
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറായ ഗ്രാൻഡ് വിറ്റാരയെ 2022 സെപ്റ്റംബറിൽ അവതരിപ്പിച്ചു. നിലവിൽ, ഈ ഇടത്തരം എസ്‌യുവി മോഡൽ ലൈനപ്പ് 10.70 ലക്ഷം മുതൽ 19.95 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വില പരിധിയിൽ ലഭ്യമാണ്. 103bhp, 1.5L K15C പെട്രോൾ മൈൽഡ്...
ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ
പുതിയ തലമുറ മാരുതി സ്വിഫ്റ്റ്
പുതുതലമുറ...
സുരക്ഷയുടെ പേരിൽ ഏറെ പഴി കേൾക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുകി. ക്രാഷ് ടെസ്റ്റുകളിൽ മാരുതി വാഹനങ്ങളുടെ പ്രകടനം പൊതുവേ അത്ര മെച്ചമല്ല എന്നതും സത്യമാണ്. ഇതിന് ചെറിയൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റിൽ പുതിയൊരു സുരക്ഷാ ഫീച്ചർ സ്റ്റാന്റേർഡ് ആക്കിയിരിക്കുകയാണ് മാരുതി സുസുകി.
ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അഥവാ ഇ.എസ്.പി സ്റ്റാന്റേർഡ്...
മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇത് യൂറോപ്പിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിരുന്നു. 2023-ന്റെ രണ്ടാം പാദത്തിൽ, മാർച്ച് മുതൽ മെയ് വരെ, പുതിയ സുസുക്കി സ്വിഫ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. മാരുതി സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ്...
ദില്ലി ഓട്ടോഷോയുടെ 16-ാം പതിപ്പില്‍ സ്‍പോര്‍ട്ടിയര്‍ ലുക്കിലുള്ള പുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിച്ച് മാരുതി സുസുക്കി. സ്പോർട്ടിയർ ലുക്കിലുള്ള ഈ പുത്തൻ സ്വിഫ്റ്റ് വാഹനത്തിന്‍റെ 2023 പതിപ്പാണെന്നാണ് സൂചനകള്‍. മോഡൽ ഇരട്ട-ടോൺ കറുപ്പും ചുവപ്പും നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലെ സ്‌പോർട്ടിയർ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, ഫ്രണ്ട് ഗ്രില്ലിന് തൊട്ടുമുകളിലുള്ള വിശാലമായ കറുത്ത സ്ട്രിപ്പ്, കറുത്ത ചുറ്റുപാടുകളുള്ള...
ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം.
അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis)...
ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി...
തിരുവനന്തപുരം: ആര്ഭാട വിവാഹങ്ങള്ക്ക് ആഡംബരനികുതി ഏര്പ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാര്ശ. വധുവിനുനല്കുന്ന പാരിതോഷികങ്ങള് വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം. നിശ്ചിത പരിധികഴിഞ്ഞാല് നികുതിയേര്പ്പെടുത്തണമെന്ന് കമ്മിഷന് സര്ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന...