ദിവസത്തില്‍ ഒന്നിലധികം തവണ മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മധുരം കൊണ്ട്. മധുരം എന്നാല്‍ ഒരാസക്തി പോലെ. ഉറപ്പായിട്ടും അതൊരു അപകട സൂചനയാണ്. ഇതുമൂലം അമിതവണ്ണം മുതല്‍ ദന്തരോഗങ്ങള്‍ വരെ നമ്മളെ കീഴടക്കുകയും ചെയ്യും.
ഒരുതവണ ഒരൊറ്റത്തവണ ഈ ആസക്തിയൊന്ന് മാറ്റിവെച്ചു നോക്കൂ..പൂര്‍ണമായും പഞ്ചസാര ഒഴിവാക്കി ഒരു പതിനാലു ദിവസം....
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...