ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന മുന്‍ ക്രിക്കറ്റ് താരം ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. ഗാലെ ജില്ലയിലെ ഒരു ചെറിയ പട്ടണമായ അമ്പലംഗോഡയിലെ വസതിയില്‍ വെച്ച് അജ്ഞാതര്‍ നിരോഷണയ്ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവ സമയത്ത് നിരോഷണ ഭാര്യയും രണ്ട് കുട്ടികളും താരത്തിനൊപ്പം ഉണ്ടായിരുന്നെന്നും അവര്‍ക്ക് മുന്നിലിട്ടാണ് അക്രമകാരികള്‍ നിറയൊഴിച്ചതെന്നും ലോക്കല്‍ പൊലീസ് പറഞ്ഞു. അന്വേഷണം...
രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം.
ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും...
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന...