Tuesday, November 26, 2024

Sports

പന്തെറിയാന്‍ വൈകിയാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി! നിര്‍ണായക നിയമമാറ്റവുമായി ഐസിസി

രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം. ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്‌സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും...

സ്പെയിന് സമനില മതി, ജര്‍മനിക്ക് ജയിച്ചാലും പോരാ… ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണക്കളി

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനവട്ട മത്സരങ്ങളിലേക്കെത്തുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുകയാണ്. അവസാന മത്സരം കഴിയാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയാത്തവരില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനുമുള്‍പ്പെടെയുണ്ട്. ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും. യഥാക്രമം 2010ലെയും 2014ലെയും ലോകചാമ്പ്യന്മാരാണ് സ്പെയിനും ജര്‍മനിയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. സ്പെയിന്...

നാല് ബാറ്റര്‍മാരെ കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്, ഹെയ്ല്‍സ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത

ദില്ലി: ഐപിഎല്‍ ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്‍റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി കൈവിട്ടത്. മന്‍ദീപ് സിംഗ്, കെ എസ്‍ ഭരത്, ടിം സീഫര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍ എന്നിവരെയാണ് ഡല്‍ഹി ടീമില്‍ നിന്നൊഴിവാക്കിയത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്. വിക്കറ്റ്...

സിംബാബ്‍വെക്കെതിരായ പരമ്പര; വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഹരാരേ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദ് പകരക്കാരനാകും എന്നാണ് ബിസിസിഐയുടെ അറിയിപ്പ്. https://twitter.com/BCCI/status/1559442929046790144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559442929046790144%7Ctwgr%5E07a9522e0b8b36ccf23df3023dc0101d76830f62%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FBCCI%2Fstatus%2F1559442929046790144%3Fref_src%3Dtwsrc5Etfw
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img