സ്കൂള് കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. നോണ് വെജ് വിവാദത്തിന് പിന്നില് വര്ഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങള് വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു.
സ്കൂള് കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്ത്താന് മുന്പ് ഒരിക്കല് തീരുമാനിച്ചിരുന്നു. അന്ന് സര്ക്കാര് സമ്മര്ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്....
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...