Saturday, April 5, 2025

samastha

സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല; സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്ന് ഉമർ ഫൈസി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉമർ ഫൈസി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ...

മുന്നാക്ക സംവരണ വിധി; പുനഃപരിശോധനാ ഹരജി നൽകുമെന്ന് സമസ്ത

ഡല്‍ഹി: മുന്നാക്ക സംവരണത്തിലെ സുപ്രിംകോടതി വിധിയിൽ പുഃനപരിശോധനാ ഹരജി നൽകുമെന്ന് സമസ്തയുടെ അഭിഭാഷകൻ. സമാനചിന്താഗതിക്കാരെ കൂട്ടിയാകും പുനഃപരിശോധനാ ഹരജി സമർപ്പിക്കുക. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ഭരണഘടനാപരമെന്നാണ് ഭൂരിപക്ഷവിധി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജെ ബി പർദിവാല എന്നിവരാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത്,...
- Advertisement -spot_img

Latest News

‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...
- Advertisement -spot_img