ന്യൂഡൽഹി: ഡൽഹിയിൽ റഷ്യൻ യൂട്യൂബറെ പുറകെ നടന്ന് ശല്യം ചെയ്ത് യുവാവ്. കോകോ എന്ന യൂട്യൂബറെയാണ് സരോജിനി നഗറിൽ ലൈവ് സ്ട്രീമിംഗിനിടെ യുവാവ് ശല്യം ചെയ്തത്. ഇയാൾ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അടുത്തിടപെഴകാൻ ശ്രമിക്കുന്നതും യുവതി പങ്കുവച്ച വീഡിയോയിൽ കാണാം.
യുവതിയോട് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് ശല്യം ചെയ്യാൻ തുടങ്ങുന്നത്. ഒടുവിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....