ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുമ്പോഴും അടുത്ത മത്സരത്തില്‍ തഴയപ്പെടുന്ന അവസ്ഥയാണ് സഞ്ജു നേരിടുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടരവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.
100 ശതമാനവും സഞ്ജു...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...