ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുതാണുണ്ടായ ഗര്‍ത്തത്തിലേക്ക് ഒരു നായയും സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകളും വീണു. ന്യൂഡല്‍ഹി ആര്‍.കെ പുരത്തുള്ള ഇടുങ്ങിയ ഒരു റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.24-ഓടെയായിരുന്നു സംഭവം. ആളപായമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ബൈക്കുകളും ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...