ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റര് ഋഷഭ് പന്തിന്രെ കാര് അപകടത്തില്പ്പെട്ടതിന്രെ നടുക്കുന്ന ദൃശ്യങ്ങള് പുറത്ത്. സംഭവം കണ്ട ദൃക്സാക്ഷികള് പകര്ത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല് മീഡിയയില് വൈറല് ആയി പ്രചരിക്കുന്നത്.
ഡിവൈഡറില് ഇടിച്ചുതകര്ന്ന കാര് പൂര്ണമായി കത്തിയമരുന്നതും സമീപം റോഡില് നാട്ടുകാര് പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില് മുഖം മുഴുവന് ചോരയോലിപ്പിച്ച് നില്ക്കുന്ന...
ക്രൈസ്റ്റ് ചര്ച്ച്: ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്ഡ് പരമ്പരയിലും സമ്പൂര്ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര് ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്ഡിനെതിരെയുള്ള അവസാന ഏകദിനത്തില് 16 പന്തില് 10 റണ്സ് മാത്രമാണ് താരം നേടിയത്. ഡാരി മിച്ചലിന് വിക്കറ്റ് നല്കി റിഷഭ് പന്ത് മടങ്ങുകയായിരുന്നു. ഇന്ത്യന് ടീം മാനേജ്മെന്റിനെതിരെയും ക്യാപ്റ്റന് ശിഖര് ധവാനെതിരെയും...
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...