കാഞ്ഞങ്ങാട്: റാണിപുരം ഇക്കോ ടൂറിസം ഏരിയയില്‍ ജല ലഭ്യത കുറവായതിനാല്‍ മാര്‍ച്ച് 8 മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
കണച്ചുർ ആയുർവേദിക് മെഡിക്കൽ കോളേജും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് സംയുക്തമായി ഉപ്പള വ്യാപാരി ഭവനിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....