റായ്പൂര്: ക്ലാസില് മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്ഥികള്. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്ഥികളുടെ വീഡിയോ സോഷ്യല്മീഡിയയില് വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം.
ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്കൂളിലെ അധ്യാപകന് ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള് തറയില് കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള് പഠിപ്പിക്കാന് ആവശ്യപ്പെടുമ്പോള് അവരെ...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...