ദുബായ്: ഏറെ വിവാദങ്ങള്ക്കൊടുവില് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിന്റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്ച്ചകള്ക്കും ആകാംക്ഷകള്ക്കുമൊടുവില് ഏഷ്യന് ക്രിക്കറ്റ് കൗണ്സില് ഹൈബ്രിഡ് മോഡല് അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള് നടക്കുക. നീണ്ട പതിനഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള് തിരിച്ചെത്തുന്നത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡാണ് ഹൈബ്രിഡ് മോഡല് മുന്നോട്ടുവെച്ചത്.
ഓഗസ്റ്റ് 31...
ലാഹോര്: ഈ വര്ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനായി പാകിസ്ഥാന് മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല് തള്ളി മറ്റ് ബോര്ഡുകള്. ഇതോടെ പാകിസ്ഥാന് ഏഷ്യാ കപ്പില് നിന്ന് പിന്മാറിയേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ട്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകള്ക്കും പാകിസ്ഥാന് മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പില്ല. ഇതോടെ ടൂര്ണമെന്റ് ഒന്നാകെ നിഷ്പക്ഷ വേദിയില്...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...