നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. മാസ് ആക്ഷൻ രംങ്ങളാൽ സമ്പുഷ്ടമായ ചിത്രം ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്. ഈ അവസരത്തിൽ പഠാന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
പഠാനിലെ...
'പഠാൻ' വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 'പഠാൻ' ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവും ആയിരിക്കുകയാണ്. 'പഠാന്' മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പഠാന്റെ' പുതിയ ബോക്സ് ഓഫീസ് കണക്കുകള് പുറത്തുവിട്ടിരിക്കുകയാണ് നിര്മാതാക്കള്.
ആഗോള തലത്തില് ഷാരൂഖ് ഖാൻ നായകനായ ചിത്രം 696 കോടിയാണ് നേടിയിരിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്ട്ട്...
മുംബൈ: ഷാരൂഖ് ഖാന് നായകനായ പഠാന് ബോളിവുഡിന് ഇനി ഒരിക്കലും മറക്കാന് ആവില്ല. കൊവിഡ് കാലത്ത് തകര്ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില് മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്.
പരാജയത്തുടര്ച്ചകള്ക്ക് ശേഷം കരിയറില് ബോധപൂര്വ്വം എടുത്ത നാല് വര്ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില് എത്തുന്നത്...
ഷാരൂഖ് ഖാന് നായകനായ പഠാന് ബോളിവുഡി വ്യവസായത്തിന് ഇനി ഒരിക്കലും മറക്കാന് ആവില്ല. കൊവിഡ് കാലത്ത് തകര്ന്നുപോയ ഒരു ചലച്ചിത്ര വ്യവസായത്തെ ട്രാക്കിലേത്ത് തിരിച്ചെത്തിക്കുന്നതില് മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്. പരാജയത്തുടര്ച്ചകള്ക്ക് ശേഷം കരിയറില് ബോധപൂര്വ്വം എടുത്ത നാല് വര്ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില് എത്തുന്നത്...
കോഴിക്കോട്: പത്താന് സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങള് ഉയര്ന്നുകഴിഞ്ഞു.
വിഷയത്തിലിപ്പോള് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്ത്തകനും അധ്യാപകനുമായ അരുണ് കുമാര്. ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നമെന്നാണ് അരുണ്കുമാര് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....