Tuesday, November 26, 2024

Palestine

‘പലസ്തീനെ സ്വതന്ത്രമാക്കുക’; ലോകകപ്പ് ഫൈനലിനിടെയും പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പലസ്തീന്‍ അനുകൂല ടി ഷർട്ട് ധരിച്ച് മൈതാനത്ത് കടന്നുകയറി യുവാവ്. പിന്‍വശത്തായി പലസ്തീനെ സ്വതന്ത്രമാക്കുക എന്നും മുന്‍ വശത്ത് പലസ്തീനില്‍ ബോംബിങ് നിർത്തുക എന്നും എഴുതിയ ടീ ഷർട്ടാണ് യുവാവ് ധരിച്ചിരുന്നത്. യുവാവ് വിരാട് കോഹ്ലിയെ ആശ്ലേഷിക്കാനും ശ്രമിച്ചിരുന്നു. https://twitter.com/lav_narayanan/status/1726175781272121658?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1726175781272121658%7Ctwgr%5E8431477d967c41755ff0f95bf1b9263da3e04252%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thefourthnews.in%2Fsports%2Fcricket%2Find-vs-aus-final-man-wearing-free-palestine-t-shirt-invades-pitch പലസ്തീന്‍ പതാകയുടെ മാതൃകയിലുള്ള മാസ്കും യുവാവ് ധരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ...

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അറബ് രാഷ്ട്രങ്ങള്‍; അവഗണിച്ച് അമേരിക്ക

അമ്മാന്‍: ഗാസയില്‍ അടിയന്തര വെടിര്‍ത്തല്‍ വേണമെന്ന അറബ് രാഷ്ട്രങ്ങളുടെ ആവശ്യം അമേരിക്ക തള്ളി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്. വെടിനിര്‍ത്തല്‍ ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കുമെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നുമാണ് യുഎസ് വാദം. അതേ സമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള...

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ പങ്കെടുക്കാനാവില്ലെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ നേതൃത്വം അറിയിച്ചു. സിപിഎം ക്ഷണത്തിന് നന്ദിയെന്നും സിപിഎം ഫലസ്തീൻ പ്രശ്‌നത്തിൽ ഒപ്പം നിൽക്കുന്നതിന് നന്ദിയെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ്...

പലസ്തീന് ഐക്യദാര്‍ഢ്യവുമായി എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ഥന സംഘടിപ്പിക്കാന്‍ സമസ്ത

പലസ്തീന് ഐക്യദാര്‍ഢ്യവുമായി എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ഥന സദസ് സംഘടിപ്പിക്കാന്‍ സമസ്തയുടെ. ഒക്ടോബര്‍ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ഥന സംഗമവും സംഘടിപ്പിക്കുമെന്നും സമസ്ത അറിയിച്ചു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 6000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയില്‍ 2360...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img