വാഷിങ്ടണ്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള് കാണാനുള്ള യാത്രയില് അന്തര്സ്ഫോടനം മൂലം തകര്ന്ന ടൂറിസ്റ്റ് അന്തര്വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്ഗേറ്റ് എല്ലാ പ്രവര്ത്തനങ്ങളും നിര്ത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്ത്തനങ്ങളും താല്ക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.
വാഷിങ്ടണ് ആസ്ഥാനമായ കമ്പനിയുടെ ടൈറ്റന് അന്തര്വാഹിനി ജൂണ് 18നാണ് വടക്കന് അറ്റ്ലാന്റിക് സമുദ്രത്തില് തകര്ന്നത്. സ്ഫോടനത്തില് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...