Tuesday, April 8, 2025

no burial of drug addicts

ലഹരി ഉപയോ​ഗിച്ചും വിൽപനയ്ക്കിടെയും മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കില്ല; തീരുമാനവുമായി ഒരു ഖബർസ്ഥാൻ കമ്മിറ്റി

ദിസ്പൂർ: മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടോ മരണമടഞ്ഞ ആളുകളുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബർസ്ഥാൻ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്‌രാബാരി ഖബർസ്ഥാൻ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായി ഇത്തരമൊരു തീരുമാനമെടുത്തത്. മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പലരും ചികിത്സതേടുന്നത് രോ​ഗം മൂർച്ഛിക്കുമ്പോൾ മാത്രം, കരുതൽവേണം

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14...
- Advertisement -spot_img