2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍. ഏഷ്യാ ക്വാളിഫയര്‍ സെമിഫൈനലില്‍ യുഎഇയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നേപ്പാളിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുക.
ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 64...
ഹാങ്‌ചോ:ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കി നേപ്പാള്‍. ഏഷ്യാ കപ്പിലൂടെ ലഭിച്ച പുതിയ ആത്മവിശ്വാസം പിച്ചില്‍ റണ്‍സായി ഒഴുകിയപ്പോള്‍ പിറന്നത് ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്.
50 പന്തില്‍ എട്ട് ഫോറും 12 സിക്‌സും സഹിതം...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...