Tuesday, April 8, 2025

national highway

ദേശീയപാത 66: ആദ്യ റീച്ചിലെ 11 കിലോമീറ്റർ ആറുവരിപ്പാത തയാർ; ചെലവ് 1703 കോടി

കാസർകോട് ∙ ദേശീയപാത 66 ആറു വരി വികസനത്തിലെ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള പാതയിൽ 39 കിലോ മീറ്ററിൽ 11 കിലോ മീറ്ററും പണി പൂർത്തിയായി. ഈ റീച്ചിലെ പണി 35 ശതമാനം പൂർ‌ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 14നു മുൻപ് 4 കിലോ മീറ്റർ കൂടി പണി പൂർത്തിയാവും. മേയ് അവസാനത്തോടെ മൊത്തം...

ഉദ്ഘാടനം കഴിഞ്ഞ് ആറാം ദിവസം; വെള്ളത്തിൽ മുങ്ങി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ; അപകടവും ഗതാഗതക്കുരുക്കും

ബംഗളൂരു: ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്‌ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ...

തലപ്പാടി മുതൽ ചെങ്കള ദേശീയപാത വരെ 60 ഇടത്ത്‌ കയറാം, ഇറങ്ങാം

കാസർകോട്‌: തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാതയിലേക്ക്‌ വാഹനങ്ങൾക്ക്‌ സർവീസ്‌ റോഡിൽ നിന്ന്‌ ഇറങ്ങാനും കയറാനും 60 ഇടത്ത്‌ സൗകര്യമുണ്ടാകും (മെർജിങ്ങ്‌ പോയിന്റ്‌). ഇരുഭാഗത്തുമായി 30 വീതം മെർജിങ്‌ പോയിന്റുകളാണുണ്ടാകുക. പ്രധാന കേന്ദ്രങ്ങളിലാകുമിത്‌. ഒരുവഴിയിലൂടെ തന്നെ കയറുകയും ഇറങ്ങുകയും ചെയ്യാം. മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും പുറമേയുള്ള ഈ മെർജിങ്‌ പോയിന്റുകൾ യാത്രക്കാർക്ക്‌ സഹായകമാകും. ദീർഘദൂര യാത്രകാർക്ക്‌ പുറമേ...

ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്> സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്‌ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. . ജില്ലയിലെ രണ്ടാം റീച്ചായ ചെങ്കള- തളിപ്പറമ്പ് പാതയും അതിവേഗം പണി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണമാണ് മന്ത്രി...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

പാർലമെൻ്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ (08/04/2025) പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം...
- Advertisement -spot_img