കളത്തില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ടെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ല അനുഭവങ്ങളല്ല. കളത്തിലെ പരിക്കിനും ഫോമില്ലായ്മക്കും പുറമേ വ്യക്തിപരമായ പ്രശ്‌നങ്ങളും കളത്തിന് പുറത്ത് ഷമിയെ ആക്രമിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നില്‍ക്കെ 2018 ല്‍ താരം കളി നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത്...
കോഹ്ലി എന്ന ബാറ്റ്സ്മാന്റെ ക്ലാസ്സിനെ ആരും ചോദ്യം ചെയ്യില്ല. അയാൾ കളിക്കുന്ന ചില ഷോട്ടുകൾ അയാളേക്കാൾ അഴകിൽ കളിക്കാൻ ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. സിക്സുകൾ നേടുന്നതിൽ പോലും അയാളിൽ ആ ക്ലാസ്സുണ്ട്. ഗ്രൗണ്ടിന്റെ നാലുപാടും യദേഷ്ടം സിക്‌സും ഫോറം അടിക്കുന്ന രീതി കോഹ്‌ലിക്ക് ഇല്ല.
അതിനാൽ തന്നെ കോഹ്ലി സിക്സറുകളുടെ എന്നതിന്റെ...
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കായി തിളങ്ങിയ ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടാണ് ഷമിയുടെ പകരക്കാരനായി ബംഗ്ലാദേശിനെതിരെ കളിക്കുക.
ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഒരു അപൂര്‍വ...
ന്യൂഡല്ഹി: ആര്എസ്എസ് മുഖപത്രം ഓര്ഗനൈസറിലെ ക്രിസ്ത്യാനികള്ക്കെതിരെയുള്ള ലേഖനത്തില് വിമര്ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ആര്എസ്എസ് ക്രിസ്ത്യാനികള്ക്കെതിരെ തിരിയാന് അധികം സമയം വേണ്ടി വന്നില്ലെന്ന്...