ഉപ്പള: ധർമ്മത്തടുക്ക-കാസറഗോഡ് റൂട്ടിലോടുന്ന ജിസ്ത്യ ബസിൽ കയറുന്ന വിദ്യാർത്ഥികളോട് കണ്ടക്ടറുടെ അപമര്യാദപരമായ പെരുമാറ്റം തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് എംഎസ്എഫ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കോട്ട,ജനറൽ സെക്രട്ടറി ജവാദ് ബന്ദിയോട് ആവശ്യപ്പെട്ടു.
ഷിറിയ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളോടാണ് ബസ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നതെന്നും നടപടി എടുത്തില്ലെങ്കിൽ ബസ് തടയുന്നതടക്കമുള്ള സമര മുറകൾക്ക്...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...