തിരുവനന്തപുരം: അടുത്ത ദിവസങ്ങളില് സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര് വാഹന വകുപ്പ്. ഓടുന്ന ഇരുചക്ര വാഹനങ്ങളില് കുട നിവര്ത്തി ഉപയോഗിച്ചാല് ‘പാരച്യൂട്ട് എഫക്ട്’ മൂലം അപകടം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്മെന്റ് ഓര്മ്മപ്പെടുത്തുന്നത്.
‘പലയിടങ്ങളിലും വേനല്മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില് നിന്നും രക്ഷപ്പെടാന്...
വാഹനങ്ങളില് രൂപമാറ്റം വരുത്തുന്നതിന് മാര്ഗരേഖയുമായി മോട്ടോര് വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില് പുതിയ എന്ജിന് ഘടപ്പിക്കാം, പെട്രോള്, ഡീസല് വാഹനങ്ങള് പ്രകൃതി വാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്ഗരേഖയിലുള്ളത്. ഇതിന് അംഗീകാരമുള്ള കിറ്റ് ഉപയോഗിക്കണം. അംഗീകൃത സ്ഥാപനങ്ങളില് നിന്നുള്ള സാക്ഷ്യപത്രം ഉള്പ്പെടെ അപേക്ഷ നല്കിയാല് അത് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റില്...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....