Saturday, April 5, 2025

mosquitoes

ചിലരെ തിരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നു, കാരണം കണ്ടെത്തി ഗവേഷകർ

കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഈ കൊതുക് എന്താ എന്നെ മാത്രം കടിക്കുന്നതെന്ന ചോദ്യം കേള്‍ക്കാത്തവരുണ്ടാവില്ല. ഇഷ്ടമുള്ളവരെ തിരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മനുഷ്യരില്‍ നിന്നും വരുന്ന പ്രത്യേകതരം മണങ്ങളാണ് കൊതുകിനെ ആകര്‍ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. 'കൊതുക് ഇഷ്ടപ്പെടുന്ന മണങ്ങളെ തിരിച്ചറിയുകയെന്നതാണ് നിര്‍ണായകം. അങ്ങനെ ചെയ്താല്‍...

കൊതുകുതിരി സുരക്ഷിതമാണോ?

കൊതുക് കടിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പേടിച്ച് കൊതുകുതിരി കത്തിച്ചു വക്കുന്നവരാണ് നമ്മളിൽ പലരും. കൊതുകുതിരിക്ക് പകരം മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നവരുണ്ട്. പഠനങ്ങള്‍ പ്രകാരം 100 സിഗരറ്റ് പുറന്തള്ളുന്ന പുകയാണ് എട്ട് മണിക്കുറിൽ ഒരു കൊതുകുതിരി പുറത്തുവിടുന്നത്. 50 സിഗരിറ്റിൽ അടങ്ങിയ വിഷാംശമാണ് എട്ട് മണിക്കുർ കൊണ്ട് ഒരു കൊതുകുതിരി പുറത്ത് തള്ളുന്നത്. അല്ലിത്രിൻ, ഡൈബ്യൂട്ടെയിൽ ഹൈഡ്രോക്സി ടോളിവിൻ...
- Advertisement -spot_img

Latest News

‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...
- Advertisement -spot_img