കൊച്ചി: ഐര്‍ടെല്ലിന്റെ പുതിയ എസ് 23+ സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ അവസാന വാരം റീട്ടെയില്‍ വിപണിയിലെത്തും. 15000 രൂപ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം വെറും 12,999 രൂപയാണ് പുതിയ മോഡലിന്റെ വില. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍...
"കയ്യിലൊരു ഫോൺ ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്തവരാണ് കൂടുതലും. എത്ര നേരമാണ് സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നത്. സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ചക്ക് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം നിർദ്ദേശങ്ങൾ നൽകുന്നതാണ്. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിങ്ങനെയുള്ളവയുടെ അമിതമായ ഉപയോഗം കാരണം കാഴ്ച വൈകല്യമുള്ള ആളുകളുടെ എണ്ണം ഭയാനകമായ...
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...