സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’...
പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) കൈലിയൻ എംബാപ്പെക്ക് പ്രീമിയർ ലീഗ് ടീമായ ലിവർപൂളിൽ (സ്പോർട്ട്ബൈബിൾ പ്രകാരം) എത്താനുള്ള അവസരം തുറന്ന് വരുന്നതായി പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നു. റയൽ നോട്ടമിട്ട താരത്തെ റെക്കോർഡ് തുകക്ക് സ്വന്തമാക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത്.
റയൽ മാഡ്രിഡിലേക്ക് വരുന്നതിൽ നിന്ന് താരത്തെ തടയാൻ പി.എസ്. ജി ആഗ്രഹിക്കുന്നുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട്...
പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയില്‍ നായകന്‍ ഹമാരി ട്രറോര്‍ നേടിയ ഗോളാണ് റെന്നസിന് ജയമൊരുക്കിയത്.
എംബാപ്പെക്ക് പകരം ഹ്യൂഗോ എക്കിറ്റിക്കെ ആണ് പി...
ലോക ഫുട്ബാളിലെ ഭാവി വാഗ്ദാനമായ ഫ്രാഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബിലെത്തിക്കാനുള്ള നീക്കം സജീവമാക്കി സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ്. ഖത്തർ ലോകകപ്പിൽ ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ എട്ടു ഗോളുകൾ നേടി സുവർണ പാദുകം എംബാപ്പെ സ്വന്തമാക്കിയിരുന്നു.
ലോകകപ്പിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് പി.എസ്.ജി താരത്തിനായി റയൽ കളത്തിലിറങ്ങിയത്. ലോകകപ്പ് ഫൈനലിനെ ഫൈനലാക്കിയത് താരത്തിന്‍റെ പ്രകടനമായിരുന്നു....
കാസര്കോട്: സംസ്ഥാനത്തെ കാര്ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും, കേരള കാര്ഷിക ബദല് നിര്ദേശിച്ചും ഭാരതീയ കിസാന് സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന കാര്ഷിക നവോത്ഥാന യാത്രക്ക്...