Saturday, April 5, 2025

Maruti Suzuki

7-സീറ്റർ എസ്‌യുവിയുമായി മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, പുതിയ മോഡലുകളുടെ നിരയുമായി തങ്ങളുടെ എസ്‌യുവി വിപണി സാന്നിധ്യം തന്ത്രപരമായി വികസിപ്പിക്കുന്നു. കമ്പനിയുടെ പ്ലാനിൽ eVX ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി, ഒരു പ്രീമിയം 7-സീറ്റർ എസ്‌യുവി, മൂന്ന്-വരി ഇലക്ട്രിക് MPV, ഒരു മൈക്രോ MPV എന്നിവ ഉൾപ്പെടുന്നു . വരാനിരിക്കുന്ന...

പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്!

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) അധിഷ്ഠിത മോഡലുകൾ ഉള്‍പ്പെടെ വിൽക്കും എന്നും ഗാഡിവാഡി ഡോട്ട്...

25.51 കിലോമീറ്റർ മൈലേജ്; 9.14 ലക്ഷം രൂപയ്ക്ക് ബ്രെസ്സ അവതരിപ്പിച്ച് മാരുതി

മിഡ്സൈസ് എസ്.യു.വികളി​ലെ ബെസ്റ്റ് സെല്ലറായ ബ്രെസ്സക്ക് സി.എൻ.ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുകി. ബ്രെസ്സയുടെ എല്ലാ വേരിയന്റിലും സി.എൻ.ജി ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കില്ല. 9.14 ലക്ഷം പ്രാരംഭ വിലയിൽ തുടങ്ങി 12.05 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്രെസ സി.എൻ.ജി ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കൺ തുക നൽകി...

വരാനിരിക്കുന്ന മൂന്ന് കിടിലൻ മാരുതി മോഡലുകള്‍

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിരവധി പുതിയ എസ്‌യുവികൾ കൊണ്ടുവരാനുള്ള പദ്ധതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ 2025-ൽ കമ്പനി ഇലക്ട്രിക് വെഹിക്കിൾ (ഇവി) രംഗത്തേക്ക് കടക്കും. അതേസമയം, ബ്രെസ്സയുടെ സിഎൻജി പതിപ്പ്, ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ജിംനി 5-ഡോർ എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ എസ്‌യുവി മോഡലുകൾ...

32 കിമി മൈലേജ്, വമ്പൻ സുരക്ഷ, മോഹവില; ഈ മോഡലിനെ പുതുക്കിപ്പണിത് മാരുതി!

മാരുതി സുസുക്കി പുതിയ ടൂർ എസ് പുറത്തിറക്കി. ഇത് അടിസ്ഥാനപരമായി നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഡിസയർ സെഡാന്റെ വാണിജ്യ പതിപ്പാണ്. 2023 മാരുതി സുസുക്കി ടൂർ എസ് നൂതന 1.2 എൽ കെ 15 സി ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ, മെച്ചപ്പെടുത്തിയ സുരക്ഷ, സൗകര്യ സവിശേഷതകൾ എന്നിവയുമായാണ് വരുന്നത്. ടൂർ എസ് സെഡാൻ...

നിങ്ങള്‍ മാരുതിയുടെ ഈ കാറിന്‍റെ ഉടമയാണോ? എങ്കില്‍ ചെറിയൊരു തകരാറുണ്ടെന്ന് കമ്പനി!

കഴിഞ്ഞ വർഷം നിങ്ങൾ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി വാങ്ങിയിട്ടുണ്ടോ? എങ്കിൽ, നിങ്ങളുടെ കാറിന് മാരുതി സുസുക്കിയിൽ നിന്ന് തിരിച്ചുവിളിക്കൽ അറിയിപ്പ് ലഭിക്കാൻ പോകുകയാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ 11,000-ലധികം യൂണിറ്റുകൾക്ക് കാർ നിർമ്മാതാവ് തിരിച്ചുവിളിക്കൽ അറിയിപ്പ് നൽകി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍‌. ഈ കോംപാക്ട് എസ്‌യുവിയുടെ പിൻസീറ്റ് ബെൽറ്റ് മൗണ്ടിംഗ്...

വെറും ഷോ അല്ല; കേന്ദ്രസര്‍ക്കാരിന് കയ്യടിച്ചുള്ള മാരുതിയുടെ ആ നീക്കം ദില്ലിയിലും!

മാരുതി സുസുക്കി വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. 2022 ഡിസംബറിൽ ദില്ലിയിൽ നടന്ന SIAM എത്തനോൾ ടെക്‌നോളജി എക്‌സിബിഷനിലാണ് ഈ മോഡൽ ആദ്യമായി അവതരിപ്പിച്ചത്. വാഗൺആർ ഫ്ലെക്‌സ് ഇന്ധന പതിപ്പിനെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ പ്രാദേശികമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‍തെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഹാച്ച്ബാക്കിന്റെ...

ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതി സുസുക്കി; ഒരു സ്റ്റാര്‍ മാത്രം നേടി സ്വിഫ്‍റ്റ്, എസ്-പ്രസോ, ഇഗ്നിസ്

ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം. അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോ‍ഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis)...

ഒമ്പതിനായിരത്തിലധികം കാറുകൾ തിരികെ വിളിച്ച് മാരുതി സുസുക്കി

ഒരു വാഹനം പുറത്തിറങ്ങിയതിന് ശേഷം നിർമാണ കമ്പനി തന്നെ നിർമാണ തകരാറുകൾ കണ്ടെത്തിയാൽ തിരികെ വിളിക്കുന്നത് വാഹന ലോകത്ത് ഇടക്കിടെ നടക്കുന്ന സംഭവമാണ്. അത്തരത്തിലൊരു തിരിച്ചുവിളിക്കൽ നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 2022 നവംബർ രണ്ടിനും 28 നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്‌സ് എൽ...
- Advertisement -spot_img

Latest News

ഇതാ, 10 വരി ദേശീയപാത! നിർമാണം അവസാന ഘട്ടത്തിലേക്ക്; തലപ്പാടി–കാസർകോട് യാത്രാസമയം 45 മിനിറ്റ് വരെയായി കുറയും

കാസർകോട് ∙  ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....
- Advertisement -spot_img