ബെംഗളൂരു: ഒരു മാമ്പഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്പഴക്കര്‍ഷകര്‍. ജപ്പാന്റെ സ്വന്തം മാമ്പഴമായ 'മിയാസാകി' ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണിപ്പോള്‍.
ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചതാണെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാമ്പഴത്തെക്കുറിച്ചുള്ള...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....