പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let's Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഇവയിൽ ഏതെങ്കിലും ഉപയോക്താക്കൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടനടി...
13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ മക്കഫേ. സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള അപകടമാണ് ഈ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ വഴി ഏകദേശം 3,38,300 ഉപകരണങ്ങളെ ബാധിക്കുന്ന 'Xamalicious' എന്ന പുതിയ ആൻഡ്രോയിഡ് മാൽവെയറിനെയാണ് മക്കേഫേ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്....
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...