ചെന്നൈ: ആറു വര്ഷം മുമ്പ് താന് പ്രസ്താവിച്ച കോടതി വിധിയില് തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന് ആനന്ദ് വെങ്കിടേഷ്. തെറ്റ് ആര്ക്കും സംഭവിക്കാമെന്നും തിരുത്തുമ്പോഴാണ് മാറ്റം ഉണ്ടാകുന്നതെന്നും മദ്രാസ് ബാര് അസോസിയഷന് സംഘടിപ്പിച്ച ചടങ്ങില് അദ്ദേഹം പറഞ്ഞു. 2018 ജൂണ് നാലിന് താന് ഹൈക്കോടതി...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....