കാത്സ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളിലൊന്നാണ് പാൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇപ്പോഴിതാ, ഡോക്ടർ പറയുന്നത് എന്താണെന്നോ? കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് പാൽ കുടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
' ചെറുകുടലിൽ ലാക്ടേസ് എൻസൈം എന്ന എൻസൈം ഉണ്ട്. അത്...
ഉദ്ധാരണക്കുറവ് ഒഴിവാക്കാന്‍ ഒരു കപ്പ് കാപ്പി സഹായിക്കുമെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. പഠനമനുസരിച്ച്, പ്രതിദിനം 85 മുതല്‍ 170 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42% കുറവാണ്.
ഒരു ദിവസം കുറഞ്ഞത് ഒരു കപ്പ് കാപ്പിയുടെ ഉപയോഗം സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനത്തിന്റെ ഉയര്‍ന്ന വ്യാപനവും പുരുഷന്മാരില്‍...
ദാമ്പത്യവുമായും പ്രണയബന്ധവുമായെല്ലാം ബന്ധപ്പെട്ട് പലതരത്തിലുമുള്ള വാര്‍ത്തകള്‍ ഓരോ ദിവസവും നാം കാണാറുണ്ട്. പലപ്പോഴും ബന്ധങ്ങളിലെ വിള്ളലുകള്‍ ആകം കുടുംബത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് മാറാറുമുണ്ട്.
കുട്ടികളുടെ കാര്യങ്ങള്‍, സാമ്പത്തികകാര്യങ്ങള്‍ എന്നിങ്ങനെ സുപ്രധാനമായ പലതും ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം വലിയ രീതിയില്‍ ബാധിക്കപ്പെടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സ്ത്രീ ഭര്‍ത്താവിനെ സാമ്പത്തികമായി...
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...