Tuesday, November 26, 2024

life style

യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും…

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം... ഒന്ന്...  അണ്ടിപരിപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അയേണ്‍ ധാരാളം അടങ്ങിയതും പ്യൂരിൻ...

എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കുന്നത് ചില രോഗങ്ങളുടെ ലക്ഷണവും ആകാം…

കാലുകള്‍ ആട്ടുന്നു എന്നത് തീര്‍ത്തും സാധാരണമായൊരു കാര്യം തന്നെയാണ്. എന്നാല്‍ അധികമായി ഇതുതന്നെ ചെയ്യുന്നവരില്‍ ഒരുപക്ഷേ ചില അസുഖങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. ഇതിന്‍റെ ഭാഗമായാകം ഈ കാല്‍ ആട്ടല്‍. ഇത്തരത്തില്‍ എന്തുകൊണ്ടെല്ലാം ഒരു വ്യക്തി എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാം, ഇതിന് ഡോക്ടറെ കാണേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത് എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. കാരണങ്ങള്‍... മുകളില്‍ സൂചിപ്പിച്ചത് പോലെ പല സാഹചര്യങ്ങളില്‍...

ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ എടുത്ത് വയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കാറുണ്ട്? ഉപേക്ഷിക്കേണ്ടതോ ഉപയോഗശൂന്യമായതോ ആ ഭക്ഷണം ആണെങ്കില്‍ പോലും അതെടുത്ത് ഫ്രിഡ്ജില്‍ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണങ്ങള്‍ അങ്ങനെ കുറെ നാള്‍ സൂക്ഷിക്കുന്നത്...

പഞ്ചസാര ഒരു മാസം കഴിക്കാതിരുന്ന് നോക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇതൊക്കെ

പഞ്ചസാര അധികം കഴിക്കരുതെന്ന് തന്നെയാണ് ഡോക്ടർമാർ പറയാറുള്ളത്. പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചർമത്തിനും ഏറെ ദോഷങ്ങൾ വരുത്തുന്ന ഒന്നാണ്. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കുക്കികൾ, പേസ്ട്രികൾ, ബ്രൗണികൾ, കേക്കുകൾ, ഐസ്ക്രീം, ഡോനട്ട്സ് എന്നിവയിലെല്ലാം...

യുവാക്കളിലെ ഉദ്ധാരണക്കുറവ് എന്തുകൊണ്ട്?; ചികിത്സ എത്രമാത്രം ഫലപ്രദം?

പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളുടെ കാര്യമെടുത്താല്‍ പലപ്പോഴും അധികപേരും തുറന്ന് ചര്‍ച്ച ചെയ്യാൻ മടിക്കുന്നൊരു കാര്യമാണ് ഉദ്ധാരണക്കുറവ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉദ്ധാരണം സംഭവിക്കാതിരിക്കുക, ഉദ്ധാരണസമയം കുറഞ്ഞുപോവുക തുടങ്ങിയ പ്രശ്നങ്ങളെയാണ് പൊതുവില്‍ ഉദ്ധാരണക്കുറവ് അഥവാ 'ഇറക്ടൈല്‍ ഡിസ്ഫംഗ്ഷൻ' എന്ന് വിശേഷിപ്പിക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുമ്പോള്‍ സ്വാഭാവികമായും അത് വ്യക്തികളുടെ ലൈംഗികാരോഗ്യത്തെയും ബാധിക്കാം. പുരുഷന്മാരില്‍ ഇത്തരത്തില്‍...

ചുവന്ന ആപ്പിളോ അതോ ഗ്രീന്‍ ആപ്പിളോ, ഗുണം കൂടുതലാര്‍ക്ക്?

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ആപ്പിൾ. ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആപ്പിള്‍ തന്നെ പല തരത്തിലുണ്ട്. സാധാരണ നാം കഴിക്കുന്നത് ചുവന്ന...

ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ ഇതാ 5 ചായകൾ

ആര്‍ത്തവ സമയത്ത് പല അസ്വസ്ഥതകൾ അലട്ടാറുണ്ട്. വയറു വേദനയും നടുവേദനയുമാണ് പ്രധാനമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ. ആർത്തവചക്രം സമയത്ത് മലബന്ധ പ്രശ്നവും വളരെ സാധാരണമാണ്. പിരീഡ്സ് സമയത്തെ പ്രയാസങ്ങൾ കുറയ്ക്കുന്നതിന് ചില ചായകൾ സഹായിച്ചേക്കാം.  ആദ്യമായി പറയേണ്ട ഒന്നാണ് ഇഞ്ചി ചായ. ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ പലരും ഇഞ്ചി ചായ കുടിക്കുന്നു. എന്നാൽ...

വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കണോ? ഈ പാനീയങ്ങൾ സഹായിക്കും

ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. കുടവയർ വെറുമൊരു സൗന്ദര്യ പ്രശ്നം മാത്രമല്ല. ഹൃദ്രോഗം, ടൈപ്പ്-2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ചിലതരം അർബുദങ്ങൾ, പക്ഷാഘാതം എന്നിങ്ങനെ പല രോഗങ്ങളിലേക്കും നയിക്കാവുന്ന ഗുരുതര ആരോഗ്യ...

ആവി പിടിക്കുന്നത് കൊണ്ട് ചുമയും ജലദോഷവും മാറുമോ?

മഞ്ഞുകാലം എപ്പോഴും അണുബാധകളുടെ കാലം കൂടിയാണ്. പ്രധാനമായും ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങളാണ് മിക്കവരെയും അലട്ടുക. പലരിലും ഇത് ദീര്‍ഘനാളത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും.  രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ തീര്‍ച്ചയായും പരിശോധിക്കുന്നതാണ് ഉചിതം. പരിശോധനയില്‍ സാധാരണഗതിയിലുള്ള അണുബാധയാണെന്ന് കണ്ടെത്തിയാല്‍ ദിവസവും ചില കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാം. ഇതിലൂടെ വലിയൊരു പരിധി വരെ വിട്ടുമാറാത്ത ചുമയില്‍ നിന്നും...

വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്‍റെ വരവോടെ തന്നെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും അടിസ്ഥാനപരമായി ആരോഗ്യം ശ്രദ്ധിക്കാത്തവരിലുമാണ് കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പെട്ടെന്ന് പ്രവേശിക്കുന്നത് എന്ന തിരിച്ചറിവ് മിക്കവരിലും ഇക്കാലയളവില്‍ ഉണ്ടായി. ഫിറ്റ്നസ് സംബന്ധിച്ചും...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img