മലപ്പുറം: വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖുമാണ്...
ക്യാൻസർ, ഹൃദ്രോഗം തുടങ്ങി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ് പുകവലി. നിങ്ങളുടെ ചർമ്മത്തെപോലും പുകവലി ദോഷകരമായി ബാധിക്കാം. പുകവലിയിലൂടെ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയും ചർമ്മത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്ന ആളുകൾക്ക് കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുന്നവരുടെ മുഖത്ത് മറ്റുള്ളവരെ അപേക്ഷിച്ച് പിഗ്മെന്റേഷൻ...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...