കുമ്പള: സോങ്കാലിൽ അജ്മീർ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകുെമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് മണ്ണംകുഴി മഖാമിൽ നിന്ന് ഉറൂസ് നഗരിയിലേക്ക് സ്മൃതിയാത്ര സംഘടിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ കെ.എം അബ്ദുള്ള ഹാജി പതാക ഉയർത്തും.
ശനിയാഴ്ച പ്രതാപ്നഗർ നുസ്രത് ജുമാ മസ്ജിദിൽ മഗ്രിബ് നിസ്കാരാനന്തര ജിഷ്തിയ ഖുതുബിയ്യത്. ഞായറാഴ്ച മഗരിബിന് ശേഷം സോങ്കാൽ...