Saturday, April 5, 2025

KOLKATA KNIGHT RIDERS

പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം

കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ആരാധകര്‍ സാക്ഷികളായത് അപൂര്‍വ നിമിഷത്തിന്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി തകര്‍ത്തടിച്ച അഫ്‌ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് പുറത്തായത് അഫ്‌‌ഗാന്‍ ടീമിലെ സഹതാരങ്ങളായ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന്‍റെ പന്തിലും റാഷിദ് ഖാന്‍റെ ക്യാച്ചിലുമായിരുന്നു. ജേസന്‍ റോയിക്ക് പകരം ഓപ്പണറായി എത്തിയ...

നീ പ്രതിസന്ധിയിൽ എന്റെ ടീമിനെ സഹായിച്ചതാണ്, സൂപ്പർ താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് ഷാരൂഖ് ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരം റിങ്കു സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സുകൾ പറത്തി ടീമിനെ വിജയിപ്പിച്ചത് മാത്രമല്ല പിന്നീട് നടന്ന പല മത്സരങ്ങളിലും റിങ്കു മികച്ച് നിന്നു . കേവലം ഒരു മത്സരം കൊണ്ട് ഒതുങ്ങി പോകുന്നതല്ല...
- Advertisement -spot_img

Latest News

‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...
- Advertisement -spot_img