Tuesday, November 26, 2024

Kohli

2023ലെ ഗൂഗ്ൾ സേർച്ച്: റൊണാൾഡോക്കും മെസ്സിക്കുമൊപ്പം കോഹ്‌ലിയും ആദ്യ അഞ്ചിൽ

2023ൽ ഗൂഗ്‌ളിൽ അന്വേഷിക്കപ്പെട്ട കായിക താരങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയും. ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമുള്ള പട്ടികയിലാണ് 34കാരനായ താരം ഇടംപിടിച്ചത്. ലൈവ് മിൻറ്.കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ൽ ഗൂഗ്‌ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് അൽനസ്‌റിനായി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയാണ്. 199.4 മില്യൺ...

കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ണുരുട്ടി ബി.സി.സി.ഐ; കർശന നിർദേശം പുറത്തിറക്കി

ന്യൂഡൽഹി: ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങലുടെ കായികക്ഷമതാ പരിശോധന പുരോഗമിക്കുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും യോ-യോ ടെസ്റ്റ് വിജയിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ടെസ്റ്റ് സ്‌കോർ സഹിതം കോഹ്ലി ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോഹ്ലിയുടെ പോസ്റ്റ് ബി.സി.സി.ഐയെ ചൊടിപ്പിച്ചതായാണു പുറത്തവരുന്ന വിവരം....

ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; തോറ്റെങ്കിലും സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി

അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 40 പന്തില്‍ 50 റണ്‍സാണ് കോലി നേടിയത്. ഹാര്‍ദിക്കിനൊപ്പം (63) ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ കോലി വലിയ പങ്കുവഹിച്ചു. ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഒരു സുപ്രധാന നാഴികക്കല്ലും കോലി പിന്നിട്ടു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 4000 റണ്‍സ് പിന്തുടരുന്ന ആദ്യ താരമായിരിക്കുകയാണ് കോലി....

ഏഷ്യാ കപ്പിൽ കോഹ്‍ലി പുതിയ റോളിലാവും ഇറങ്ങുക”; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലി തിരിച്ചെത്താനിരിക്കെ താരത്തെ പുതിയ റോളില്‍ കാണാനാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്നാണ് പാര്‍ഥിവ് പ്രവചിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ...
- Advertisement -spot_img

Latest News

ഇനി ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ്...
- Advertisement -spot_img