Friday, January 24, 2025

kasim irikkur

മ​ണി​പ്പൂ​ർ ബിജെപി​യെ വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്: ഐഎൻഎൽ

കോ​ഴി​ക്കോ​ട്: മ​ണി​പ്പൂ​രി​ൽ ക്രൈസ്‌​​ത​വ ന്യൂ​ന​പ​ക്ഷ​​ങ്ങൾക്കെ​തി​രെ അ​ഴി​ച്ചു​വി​ട്ട ക​ലാ​പം കേ​ര​ള​ത്തി​ലേ​ക്ക് സം​ഘ്പ​രി​വാ​റി​നെ വ​ര​വേ​ൽ​ക്കുന്ന മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ഐഎൻഎ​ൽ സം​സ്ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. ബി​ജെപി സ​ർ​ക്കാ​രി​നുകീ​ഴി​ൽ ക്രൈ​സ്​​ത​വ വി​ശ്വാ​സി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്‌ പ്ര​സ്​​താ​വിച്ച മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രാ​യ ആ​ല​ഞ്ചേ​രി​ക്കും പാം​പ്ലാ​നി​ക്കും യൂ​ലി​യോ​സിനും മ​ണി​പ്പൂ​ർ ഒ​രു പാ​ഠ​മാ​ണ്– കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.
- Advertisement -spot_img

Latest News

മംഗളൂരുവില്‍ യൂനിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം; ഉപ്പള സ്വദേശി ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...
- Advertisement -spot_img