Monday, February 24, 2025

karnataka bandh

കർണാടക ബന്ദ്: ബംഗളൂരുവിൽ നിന്നുള്ള 44 വിമാനങ്ങൾ റദ്ദാക്കി

ബംഗളൂരു: ബംഗളൂരു ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. കർണാടകയിലെ സംസ്ഥാന ബന്ദിന്റെ പശ്ചാത്തലത്തിലാണ് വിമാനം റദ്ദാക്കൽ. തമിഴ്നാടിന് കാവേരി നദിജലം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ്. സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നുവെന്നാണ് ബംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കർണാടക ബന്ദിനെ തുടർന്ന്...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img