ചെറുപ്പകാലത്ത് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടന് കമല്‍ ഹാസന്. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ ‘സമ്മര്‍ദ്ദം കാരണം ചെറുപ്പക്കാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നു.’ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 20-21 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും തുടക്ക സമയങ്ങളില്‍ സിനിമയില്‍ അവസങ്ങള്‍ ലഭിക്കാതിരുന്നത് ഏറെ നിരാശപ്പെടുത്തിയെന്നും...
ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ...