മുംബൈ: മകൻ ജയ് ഷായെ ഉയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായെയാണ് ബി.സി.സി.ഐയുടെ തലവനാക്കിയിരിക്കുന്നതെന്ന് ഉദ്ദവ് വിമർശിച്ചു. ജയ് ഷാ കാരണമാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു...
കാസർകോട് ∙ ദേശീയപാത വികസനം നടക്കുന്ന കേരള–കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ പൊസോട്ടു വരെ 6 കിലോമീറ്റർ ഭാഗത്ത് 10 വരി റോഡായി അടയാളപ്പെടുത്തൽ പൂർത്തിയായി....