ഏകദിന ലോകകപ്പില് ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്ലിക്കൊപ്പം ചേര്ന്ന് മികച്ച പ്രകടനമാണ് യുവതാരം ശ്രേയസ് അയ്യര് കാഴ്ചവെച്ചത്. 87 പന്ത് നേരിട്ട് ഏഴ്് ഫോറും 2 സിക്സും ഉള്പ്പെടെ 77 റണ്സാണ് ശ്രേയസ് നേടിയത്. ആദ്യം നിരവധി ഡോട്ട്ബോളുകള് വരുത്തി സമ്മര്ദ്ദത്തോടെയാണ് ശ്രേയസ് ബാറ്റിംഗ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു.
മത്സരത്തിന്റെ ഇടവേളക്കിടെ ഇഷാന് കിഷനിലൂടെ നായകന് രോഹിത്...
ന്യൂസിലാന്ഡിനെതിരായ ആദ്യ ഏകദിനത്തിനിടെ ഇഷാന് കിഷന് മനഃപൂര്വം അമ്പയര്മാരെ കബളിപ്പിച്ച വിഷയത്തില് വിധി പുറത്ത്. ഐസിസി മാച്ച് റഫറി ജവഗല് ശ്രീനാഥ് നടപടി മുന്നറിയിപ്പില് ഒതുക്കി. സംഭവത്തില് ഇഷാന് കിഷന് നാല് മത്സരങ്ങളില് നിന്ന് സസ്പെന്ഷന് ലഭിക്കുമായിരുന്നെങ്കിലും താരത്തിനെതിരായ നടപടി താക്കീതില് ഒതുക്കുകയായിരുന്നു.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തില്, ആര്ട്ടിക്കിള് 2.15 അനുസരിച്ചുള്ള കുറ്റമാണ് ഇഷാന് ചെയ്തത്. അമ്പയറെ...
ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്രംഗ് ദൾ പ്രവർത്തകർ പാക്...